കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു. കോഴിക്കോട് പയ്യോളി പള്ളിക്കര സ്വദേശി ഹമീദ് കണിയാൻകണ്ടി ( 58) യാണ് ഫർവാനിയയിലെ താമസ സ്ഥലത്ത് വെച്ച് മരണമടഞ്ഞത്. കുവൈത്ത് സിറ്റിയിൽ സ്വകാര്യ മണി എക്സ്ചേഞ്ച് കമ്പനിയിലെ ജീവനക്കാരനാണ്.
Home
Latest News
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
