
ഇറാന്റെ ആണവരഹസ്യങ്ങൾ ഇസ്രായേലിന് ചോർത്തി; ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ
ഇറാന്റെ ആണവ രഹസ്യങ്ങളും ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇസ്രയേലിന് ചോർത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ ഇറാൻ ഇന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയാതായി റിപ്പോർട്ട്. റുസ്‌ബേ വാദി എന്ന ഉദ്യോഗസ്ഥനാണ് വിധിക്കപ്പെട്ടത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)