കുവൈറ്റിൽ ബോ​ട്ട് മു​ങ്ങി അ​പ​ക​ട​ത്തി​ൽപെ​ട്ട​വ​രെ രക്ഷപെടുത്തി

കുവൈറ്റിലെ ശുവൈ​ഖ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ബോ​ട്ട് മു​ങ്ങി അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീ​മു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​നെ ഷു​വൈ​ഖ് സെ​ന്റ​ർ ഫ​യ​ർ ആ​ൻ​ഡ് മ​റൈ​ൻ റെ​സ്‌​ക്യൂ ടീം ​സ​ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് പേ​രെ വി​ജ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version