ചെര്‍പ്പുളശ്ശേരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്നേഹ(22)യാണ് ഭര്‍തൃവീട്ടിൽ മരിച്ചത്.കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സ് ആയി വർക്ക് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം .രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സുജിത്താണ് മരിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Kuwait
വിവാഹം കഴിഞ്ഞത് രണ്ടുവര്‍ഷം മുന്‍പ്; നഴ്സായ യുവതിയെ ഭര്‍തൃവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി
Related Posts
Kuwait Advanced Air Mobility; ആകാശ ടാക്സികൾ കുവൈത്തിലേക്കും; ലോകോത്തര വ്യോമയാന വിപണി പിടിക്കാൻ കുവൈത്ത്
Kuwait Power Restoration; വൈദ്യുതി പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ചതായി കുവൈത്ത് മന്ത്രാലയം