കുവൈറ്റിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ (1x 794), കൊച്ചി (1x 494) വിമാനങ്ങൾ റദ്ധാക്കി. യാത്രയ്ക്ക് മുൻപ് യാത്രക്കാർ ട്രാവൽ ഏജൻസികളുമായോ, കസ്റ്റമർ സെന്ററുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx