
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി
പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ പഴയങ്ങാടി സ്വദേശി എസ്.വി. അബൂബക്കർ സിദ്ധിഖ് (52) ആണ് മരിച്ചത്. ഭാര്യ: ഷംസീന. മക്കൾ: ഷംന, ഷഫ്ന, ഷിഫ. കബറടക്കം പിന്നീടു നാട്ടിൽ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)