പ്രവാസി മലയാളി യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പരപ്പ സ്വദേശി ആദർശ് രാജു ആണ് മരിച്ചത്. 28 വയസ് ആയിരുന്നു. ഈവർഷം ജനുവരിയിൽ ആണ് ആദർശ് ഡ്രൈവർ ജോലിക്കായി കുവൈറ്റിൽ എത്തിയത്. അച്ഛൻ രാജു, അമ്മ ബിന്ദു, സഹോദരൻ അർജുൻ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7