സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ. ജനങ്ങൾക്ക് ഐശ്വര്യവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാൻ ഇറക്കിയ പ്രസ്താവനയിൽ ആശംസിച്ചു.അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് ആശംസകൾ നേർന്ന് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. ജനങ്ങൾക്ക് സമധാനവും,സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ദിവൻ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx