അഹമ്മദി ഭാഗത്തുനിന്നും മസിലയിലേക്കും ജഹ്‌റയിലേക്കും വരുന്ന കിംഗ് ഫഹദ് റോഡിൻ്റെ ഇൻ്റർസെക്‌ഷൻ ഈ മാസം 10 വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ആറാമത്തെ റിങ് റോഡിൽ നിന്ന് കിംഗ് ഫഹദ് റോഡിൽ നിന്ന് കുവൈത്ത് നഗരത്തിലേക്കുള്ള കവല ഈ മാസം 8 വരെ അടച്ചിടും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Related Posts
കുവൈറ്റിൽ വൻ അട്ടിമറി ശ്രമം; സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ റവല്യൂഷണറി ഗാർഡ് കടന്നുകയറ്റക്കാരുടെ വിചാരണ തുടങ്ങി