Posted By Editor Editor Posted On

കുവൈറ്റിലെ ഫാക്ടറിയിൽ തീപിടുത്തം; ആളപായമില്ല

കുവൈറ്റിലെ അൽ-മുത്‌ല ഏരിയയിലെ ഫാക്ടറിയിൽ തീപിടുത്തം. ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രിച്ചു. സംഭവത്തിൽ ആർക്കുംവലിയ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *