Posted By Editor Editor Posted On

കുവൈത്തിൽ അ​ന​ധി​കൃ​ത നി​ർമാ​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്തു

കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി രാ​ജ്യ​ത്തെ വി​വി​ധ അ​ന​ധി​കൃ​ത നി​ർമാ​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. മു​നി​സി​പ്പ​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കി​യ​ത്. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ കാ​ർ പാ​ർ​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ച്ച 85 അ​ന​ധി​കൃ​ത ഷെ​ഡു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി. പ്ര​ദേ​ശ​ങ്ങ​ൾ വേ​ർ​പെ​ടു​ത്തി​യ 105 ഇ​രു​മ്പ് ക​മ്പി​ക​ളും ച​ങ്ങ​ല​ക​ളും റോ​ഡ​രി​കി​ൽ ത​ട​സ്സം സൃ​ഷ്ടി​ച്ച 12 വാ​ഹ​ന​ങ്ങ​ളും നീ​ക്കം ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *