Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി. തിരൂർ വെട്ടം സ്വദേശി ഇസ്മയിൽ മണമൽ ആണ് മരിച്ചത്. വഫ് ഫാംഹൗസിലെ കുക്കായിരുന്നു. ഭാര്യ: റഷീദ ഒട്ടുമ്മൽ. മകൻ: മുഹമ്മദ്‌ ഫയ് സാൻ

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/I2V0awoqysHJacffeRKYWz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *