Posted By Editor Editor Posted On

കുവൈത്തിൽ പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ

കുവൈത്തിൽ മലയാളി യുവാവിനെ അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ മുല്ലക്കര ആനേടത്ത് സനോജ് സത്യൻ (45) ൻ ആണ് മരണമടഞ്ഞത്. കല കുവൈത്ത് കബദ് യൂണിറ്റ് അംഗമാണ്.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി കല കുവൈത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *