Posted By Editor Editor Posted On

കുവൈത്തിൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച് ഒരാൾക്ക് ദാരുണാന്ത്യം

കു​വൈ​ത്ത്അ​ലി സ​ബാ​ഹ് അ​ൽ സാ​ലിം മേ​ഖ​ല​യി​ൽ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷ സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി അ​ഗ്നി​ര​ക്ഷ സേ​ന അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *