കുവൈറ്റിൽ ഒരാഴ്ചക്കുള്ളിൽ കണ്ടെത്തിയത് 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ. ജനുവരി 20 മുതൽ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ 394 വാഹനങ്ങളും, മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമലംഘകരെ മുൻകരുതൽ തടവിലേക്ക് മാറ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈത്തിൽ ഞെട്ടിക്കുന്ന മനുഷ്യക്കടത്തോ? തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കി അധികൃതർ
ഓൺലൈൻ പഠനം:അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നു; കുവൈത്തിലെ ഞെട്ടിക്കുന്ന പഠനം ഇങ്ങനെ