കുവൈറ്റിൽ പ്രവാസിയെ കബളിപ്പിച്ച് 900 KD തട്ടിയ കേസിൽ കുവൈറ്റ് പൗരന് ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവും 1,800 KD പിഴയും വിധിച്ചു. താനൊരു സ്വാധീനമുള്ള വ്യക്തിയാണെന്നും, ഗുരുതരമായ ഗതാഗത ലംഘനത്തിന് ആഭ്യന്തര മന്ത്രാലയം കസ്റ്റഡിയിലെടുത്ത പ്രവാസിയുടെ സഹോദരനെ നാടുകടത്തുന്നതിൽ നിന്ന് രക്ഷിക്കാൻ തന്റെ സ്വാധീനം (വാസ്ത) ഉപയോഗിച്ച് സഹായിക്കുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങിയതിന് ശേഷം ഫോൺ കോളുകൾ എടുക്കാതിരുന്നതിനെ തുടർന്നാണ് പ്രവാസി കേസ് കൊടുത്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Home
Kuwait
പ്രവാസിയെ കബളിപ്പിച്ച് 900 കെഡി തട്ടിയ കേസിൽ കുവൈറ്റ് പൗരന്ഏഴ് വർഷം തടവും 1,800 കെഡി പിഴയും
Related Posts
Kuwait Women Housing Lottery; തണലൊരുക്കി അധികൃതർ; വിധവകൾക്കും വിവാഹമോചിതർക്കും മുൻഗണന, 330 കുവൈറ്റി വനിതകൾക്ക് പുതിയ വീടുകൾ കൈമാറി
Kuwait Airways Fake News; ബിസിനസ് ക്ലാസ് ടിക്കറ്റുകൾ മാറ്റുന്നുവെന്നത് വ്യാജവാർത്ത; യാത്രക്കാർക്ക് ഉറപ്പുമായി കുവൈറ്റ് എയർവേയ്സ്