Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പയ്യോളി സ്വദേശി കുവൈറ്റിൽ നിര്യാതനായി. എം.സി.ഫൈസൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പിതാവ്: പരേതനായ ബീരാൻ കുട്ടി. മാതാവ്: ജമീല. മൃതദേഹം നാട്ടിൽ ​കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *