Posted By user Posted On

കുവൈത്തിൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് സ്ഫോടനം: അഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കുവൈത്തിൽ പാ​ച​ക വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നുണ്ടായ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടോ​ടെ ജ​ഹ്‌​റ​യി​ൽ റ​സ്റ്റാ​റ​ന്റി​ൽ ആണ് സ്ഫോടനം ഉണ്ടായത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റി. പൊ​ട്ടി​ത്തെ​റി​യി​ൽ ഹോ​ട്ട​ലി​ലെ ഗ്ലാ​സ്, ഫ​ർ​ണി​ച്ച​റു​ക​ൾ എ​ന്നി​വ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉണ്ടായി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *