കുവൈറ്റിലെ സബാൻ റോഡിൽ വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ സ്വദേശിയായ ഏഴ് വയസുകാരി മരിച്ചു. കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏരിയാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം അപകടത്തിന്റെ സാഹചര്യം കണ്ടെത്താൻ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റിലെ (ഡിജിഎഫ്ഡി) ഉദ്യോഗസ്ഥരാണ് അപകടം കൈകാര്യം ചെയ്തത്. പെൺകുട്ടിയുടെ മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈറ്റിൽ 24 മണിക്കൂറിനിടെ തകർത്തത് ഇത്രയധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; രാജ്യം കനത്ത ജാഗ്രതയിൽ!