കുവൈറ്റിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ട്രാഫിക് നിയമലംഘനമെന്ന് പോലീസ്. ഇത്തരം പ്രവർത്തികൾ കനത്ത ഗതാഗതക്കുരുക്കിന് പുറമെ ഒരു വ്യക്തിയുടെ മരണത്തിനോ പരിക്കേൽക്കാനോ ഇടയാക്കുന്ന അപകടങ്ങൾ ഉണ്ടാക്കുന്നതായും, വാഹനമോടിക്കുമ്പോൾ ഫോട്ടോ – വീഡിയോ ചിത്രീകരിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും അതിനാൽ ഈ പ്രതിഭാസം ഉപേക്ഷിച്ച് വാഹനമോടിക്കുന്നവർ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേണൽ അൽ മൻസൂരി ടെലിവിഷൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
സൂത്രത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന്, മണ്ണുമാന്തുന്നതിനിടെ പോലീസ് പൊക്കി; പ്രവാസികൾ കുവൈത്തിൽ പിടിയിൽ
ഈ ഫൈൻ ലിങ്കുകളിൽ തൊട്ടാൽ കീശ കീറും! കുവൈറ്റിൽ വൻ ഓൺലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നു; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം