Posted By Editor Editor Posted On

കുവൈത്തിൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വൈ​ദ്യു​തി – ജ​ല മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധരും വൈ​ദ്യു​തി മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ളും പു​ന​രു​പ​യോ​ഗ ഊ​ർ​ജ വ​കു​പ്പി​ലെ പ്ര​തി​നി​ധി​ക​ളും ക​മ്മി​റ്റി​യി​ൽ ഉ​ൾപ്പെ​ടു​ത്തും.

ഊ​ർ​ജ പ്ര​തി​സ​ന്ധി ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ സ​മി​തി പ​രി​ഗ​ണി​ക്കും. വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഗ​ൾ​ഫ് ഇ​ന്റ​ർ​ക​ണ​ക്ഷ​ൻ അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​ക​ളും പു​ന​രു​ൽ​പ്പാ​ദ​ന ഊ​ർ​ജ സ്രോ​ത​സ്സു​ക​ളും അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വേ​ന​ൽക്കാ​ല​ത്ത് രാ​ജ്യ​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഉ​പ​ഭോ​ഗം ഇ​തേ​രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മ്മ​ർ​ദം ഒ​ഴി​വാ​ക്കു​ന്ന​തി​നും, ഊ​ർ​ജ​കാ​ര്യ​ക്ഷ​മ​ത ഉ​യ​ർ​ത്തു​ന്ന​തി​നും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​യേ​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽകി​യി​രു​ന്നു. രാ​ജ്യ​ത്തെ വൈ​ദ്യു​തി​യു​ടെ 99 ശ​ത​മാ​ന​വും ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഉ​ൽപ്പാ​ദി​പ്പി​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *