എറണാകുളം സ്വദേശി പ്രദീപ് പോൾ (42) കുവൈത്തിൽ നിര്യാതനായി. ഒന്നര മാസം മുമ്പ് തളർച്ച വന്ന് കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് എക്സൈറ്റ് അൽഗാനിം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ റിന്റു കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ നഴ്സാണ്. മക്കൾ: പോൾ, ഹെൻട്രി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz