Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പൊ​ന്നാ​നി പു​ല്ലോ​ണ​ത്ത് അ​ത്താ​ണി സ്വ​ദേ​ശി ഷാ​ജി വ​ട്ട​പ്പ​റ​മ്പി​ൽ (53) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. കു​വൈ​ത്തി​ൽ 22 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യ ഷാ​ജി നി​ല​വി​ൽ യു​നൈ​റ്റ​ഡ് അ​ലു​മി​നി​യം മെ​റ്റ​ൽ കോ​ട്ടി​ങ് ക​മ്പ​നി​യി​ൽ പി.​ആ​ർ.​ഒ ആ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. പി​താ​വ്: ആ​ർ.​വി. കു​ഞ്ഞി​മോ​ൻ. മാ​താ​വ്: സു​ഹ​റ. ഭാ​ര്യ: ഷാ​ഹി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ന​വാ​സ് (ഖ​ത്ത​ർ), ഫൗ​സി​യ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ കെ.​കെ.​എം.​എ, പി.​സി. ഡ​ബ്ല്യു.​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്തു​വ​രു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *