Posted By Editor Editor Posted On

പ്രവാസി മലയാളി നഴ്‌സ്‌ കുവൈറ്റിൽ നിര്യാതയായി

കുവൈറ്റിൽ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ജെസ്സി ജോസഫ് (49) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കുവൈറ്റ് കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *