Posted By user Posted On

അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

കോ​ഴി​ക്കോ​ട് കാ​ക്കൂ​ർ ന​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ജം​ഷാ​ദ് (41) നി​ര്യാ​ത​നാ​യി. ഡ്രൈ​വ​റാ​യി ജോലി ചെയ്ത് വരികയായി​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​തി​നി​ടെ​യാ​ണ് മ​ര​ണം. പി​താ​വ്: അ​ബ്ദു​ല്ല​ക്കോ​യ. മാ​താ​വ്: സാ​ബി​റ. ഭാ​ര്യ: സം​സാ​ദ. മ​ക്ക​ൾ: ജ​ന്ന​ത്ത് ഷെ​റി, ജ​ഹാ​ന ഷെ​റി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *