Posted By user Posted On

fire കുവൈത്തിൽ തീപിടുത്തത്തിൽ നാല് വാഹനങ്ങൾ കത്തി നശിച്ചു

ഫർവാനിയയിലെ കെട്ടിടത്തിന് മുന്നിലുണ്ടായ തീപിടിത്തത്തിൽ നാല് വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു fire . കുവൈത്ത് ഫയർ സർവീസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *