Posted By user Posted On

expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തൃ​ശൂ​ർ വരമംഗലം സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്. expat 52 വയസ്സായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമീരി ഹോസ്പിറ്റലിൽ ചിത്സയിലായിരുന്നു. ഭാ​ര്യ: ഹൈറാബി, മ​ക്ക​ൾ: ഷഹനാസ്,നബീല.മൃതദേഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാനുള്ള നടപടി ക്രമങ്ങൾ പുരോ​ഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/technology/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *