Posted By user Posted On

traffic ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും ഇ​നി ര​ക്ഷയില്ല; കു​വൈ​ത്തും ഖത്തറും തമ്മിൽ ധാരണ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലും ഖ​ത്ത​റി​ലും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നാ​ലും traffic ഇ​നി ര​ക്ഷ​പ്പെ​ടി​ല്ല. റോ​ഡി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പ​ര​സ്​​പ​രം കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ട​ക്കം​കു​റി​ച്ചു. ഇ​നി ഖ​ത്ത​റി​ൽ ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ​ക്കും കു​വൈ​ത്തി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ഖ​ത്ത​ർ അ​ധി​കൃ​ത​ർ​ക്കും പ​ങ്കു​വെ​ക്കും. ജൂ​ൺ 13 മു​ത​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന പ​ദ്ധ​തി ​പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലം​ഘ​ന​വി​വ​ര​ങ്ങ​ൾ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ പ​ങ്കു​വെ​ക്കു​ന്ന​തോ​ടെ പി​ഴ ഓ​ൺ​ലൈ​ൻ വ​ഴി ചു​മ​ത്താ​നും ക​ഴി​യും.നി​ല​വി​ൽ ഏ​തെ​ങ്കി​ലു​മൊ​രു ജി.​സി.​സി രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​നം മ​റ്റൊ​രു ഗ​ൾ​ഫ് രാ​ജ്യ​ത്ത് ചെ​ന്ന് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പി​ഴ ചു​മ​ത്താ​ൻ സാ​ങ്കേ​തി​ക​മാ​യി ത​ട​സ്സ​മു​ണ്ടാ​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Comments (0)

Leave a Reply

Your email address will not be published. Required fields are marked *