Posted By user Posted On

expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ്; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. ഇരിങ്ങാലക്കുട സ്വദേശി നോബിൾ expat ഡേവിസ് മേലേപ്പുറം ആണ് മരിച്ചത്. 40 വയസ്സായിരുന്നു. എസ് എം സി എ കുവൈറ്റിന്റെ അബ്ബാസിയ ഏരിയാ സജീവാംഗമായിരുന്നു. ഇരിങ്ങാലക്കുട പൊട്ട, ലിറ്റിൽ ഫ്‌ലവർ ചർച്ച് ഇടവകാംഗമാണ്. ഭാര്യ പ്രിയ, മക്കൾ ജൊഹാൻ,ആദം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/12/voice-over-for-videos-call-recording-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *