Posted By user Posted On

law കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 41 പേർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ ഖൈത്താൻ ഏരിയയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 41 റെസിഡൻസി law & തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്തു. കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി അഫയേഴ്‌സിന്റെ സുരക്ഷാ നടപടികളും തുടർച്ചയായ പ്രചാരണങ്ങളുടെയുമ ഭാ​ഗമായാണ് ഇത്രയധികം പേരെ പിടികൂടാൻ സാധിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *