Posted By user Posted On

big ticket log in ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒറ്റ മാസം 100 പേർക്ക് വിജയികളാകാം; നിങ്ങൾക്കുമിതാ സുവർണാവസരം

ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒറ്റ മാസം 100 പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാൻ അവസരം big ticket log in . ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്നവർക്കുള്ള മികച്ച അവസരമാണിത്. 92 പേർക്ക് ഈ മാസം ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ക്യാഷ് പ്രൈസുകൾ നേടാം. വിജയികളെ കാത്തിരിക്കുന്നത് രണ്ട് മില്യൺ ദിർഹമാണ്. ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് നേരിട്ട് ഇലക്ട്രോണിക് ഡ്രോയിൽ പങ്കെടുക്കാം. ഒരുലക്ഷം ദിർഹം സ്വന്തമാക്കുന്ന മൂന്നുപേരിൽ ഒരാളാകാം. അല്ലെങ്കിൽ 10,000 ദിർഹം വീതം എല്ലാ ആഴ്ച്ചയും നേടുന്ന 20 പേരിൽ ഒരാളാകാം. ഇത് മാത്രമല്ല, ജൂൺ മൂന്നിന് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് ഡ്രോയിൽ 20 മില്യൺ ദിർഹമോ ഏഴ് മറ്റുള്ള ക്യാഷ് പ്രൈസുകളോ നേടാനുള്ള അവസരവും ഉണ്ട്. അതിനാൽ ഇനി ഒട്ടും സമയം കളയാതെ ബി​ഗ് ടിക്കറ്റെടുക്കാം.

മെയ് മാസത്തിലെ ആഴ്ച്ച നറുക്കെടുപ്പ് തീയതികൾ

Promotion 1: 1st – 10th May & Draw Date – 11th May (Thursday)

Promotion 2: 11th – 17th May & Draw Date – 18th May (Thursday)

Promotion 3: 18th – 24th May & Draw Date – 25th May (Thursday)

Promotion 4: 25th – 31st May & Draw Date – 1st June (Thursday)

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *