Posted By user Posted On

expatപ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി : പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. മാഹി അഴിയൂർ സ്വദേശി അഫ്ഷാൻ expat ആണ് മരിച്ചത്. 41 വയസ്സായിരുന്നു. .ഫർവാനിയയിൽ മൊബൈൽഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ- റജിനാസ്, പിതാവ് – കീരച്ചാൻ കണ്ടി മഹമ്മൂദ്. മാതാവ്
കൊട്ടാരത്ത് റംല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *