Posted By user Posted On

port കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 6 ടൺ പുകയില കസ്റ്റംസ് പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി,: നോർത്തേൺ പോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സതേൺ പോർട്ട് കസ്റ്റംസ് port ഡയറക്ടറുമായ സലേഹ് മുസ്ലേഹ് അൽ-ഹർബിയുടെ മേൽനോട്ടത്തിലുള്ള ഷുവൈഖ് പോർട്ട് കസ്റ്റംസ് അധികൃതർ ആറ് ടൺ പുകയില രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഷുവൈഖ് തുറമുഖത്ത് എത്തിയതിന് ശേഷമാണ് കള്ളക്കടത്ത് കണ്ടെത്തിയതെന്ന് ഷുവൈഖ് തുറമുഖത്തെ തൊഴിലാളികളുടെ പ്രയത്നത്തിനും ജാഗ്രതയ്ക്കും നന്ദി അറിയിച്ചു കൊണ്ട് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സുലൈമാൻ അബ്ദുൽ അസീസ് അൽ ഫഹദ് പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *