Posted By user Posted On

parliament കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂൺ 6ന്; രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി; രാജ്യത്ത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് ജൂൺ 6 ചൊവ്വാഴ്ച നടക്കുമെന്ന് parliament അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തെ എല്ലാ സംസ്ഥാന സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​ക്ക് കി​രീ​ടാ​വ​കാ​ശി​യു​ടെ​യും മ​ന്ത്രി​സ​ഭ​യു​ടെ​യും അം​ഗീ​കാ​രം കിട്ടിയിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *