Posted By user Posted On

law കുവൈത്തിൽ വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ റെയ്ഡ്; പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവർത്തിച്ചിരുന്ന 2 വ്യാജ ​ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിൽ MOI റെയ്ഡ് നടത്തി law. സംഭവത്തിൽ നിരവധി പ്രവാസികൾ പിടിയിലായി. ഫിന്റാസ് & ഖൽദിയ മേഖലകളിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെ താമസ & തൊഴിൽ നിയമം ലംഘിച്ച 10 വ്യക്തികൾക്ക് അഭയം നൽകുന്നതായി കണ്ടെത്തി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *