Posted By user Posted On

expat കുവൈത്തിൽ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി അന്തരിച്ചു

കുവൈത്ത് സിറ്റി; ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. തിരുവല്ല സ്വദേശി expat വർ​​​ഗ്​ഗീസ് ജോർജ്ജാണ് മരിച്ചത്. 65 വയസ്സായിരുന്നു. 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസിയായിരുന്നു. കുവൈത്ത് അൽസയർ സോഫ്റ്റ് ഡ്രിങ്ക് ഫാക്ടറിയിലെ മുൻ ജീവനക്കാരൻ ആണ്. ഹൃദ്രോ​ഗത്തെ തുടർന്നാണ് ഇദ്ദേഹം ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. ഭാര്യ സിസിലി വർ​ഗ്​ഗീസ്, മകൻ സിറിൽ, മരുമകൾ അനുഷ സിറിൽ. കുടുംബത്തോടൊപ്പം കുവൈത്തിലെ അബ്ബാസിയയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *