ഒരു സൗദി ബഹുരാഷ്ട്ര ഡയറി കമ്പനിയാണ് അൽമറൈ. ഭക്ഷണ പാനീയങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും ആണ് കമ്പനി പ്രസിദ്ധമായത് almarai. കമ്പനിയുടെ പ്രധാന ഓഫീസുകൾ സൗദി അറേബ്യയിലെ റിയാദിലാണ് സ്ഥിതി ചെയ്യുന്നത്. MENA മേഖലയിൽ #1 FMCG ബ്രാൻഡായി റാങ്ക് ചെയ്യപ്പെട്ട കമ്പനിയാണിത്. കൂടാതെ GCC-യിലുടനീളമുള്ള എല്ലാ വിഭാഗങ്ങളിലും വിപണിയിൽ ലീഡറുമാണ്. നിലവിൽ 110,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 42,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു, 2021-ൽ 15.8 ബില്യൺ SAR വിൽപ്പനയിലൂടെ 1.5 ബില്യൺ SAR അറ്റാദായം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കമ്പനിയുടെ കുവൈത്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്ന തൊഴിൽ അവസരങ്ങളിലേക്ക് നിങ്ങയുടെ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അടിസ്ഥാനമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn