Posted By user Posted On

distilled alcohol റസിഡൻഷ്യൽ പ്രോപ്പർട്ടി മദ്യ ഫാക്ടറിയാക്കി, ജോലി ചെയ്യാൻ നിരവധി പ്രവാസികൾ; കുവൈത്തിൽ വ്യാജ മദ്യ ഫാക്ടറിയിൽ റെയ്ഡ്

കുവൈറ്റ് സിറ്റി; കുവൈത്തിലെ സബാഹ് അൽ-സേലം പ്രദേശത്തെ മദ്യ ഫാക്ടറിയിൽ റെയ്ഡ്. ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി distilled alcohol പ്രാദേശികമായി വാറ്റിയെടുത്ത മദ്യം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം സ്ഥലത്തെത്തി പരിശോധന നടത്തിയത്. നിരവധി പ്രവാസികൾ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തി. പരിശോധനയിൽ ബാരലുകൾ, നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വിൽപ്പനയ്ക്ക് തയ്യാറായ മദ്യക്കുപ്പികൾ എന്നിവ കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *