Posted By user Posted On

injuredകുവൈത്തിൽ മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാ​ർ ക​ത്തി​ന​ശി​ച്ചു; രണ്ട് പേർക്ക് പരിക്ക്

കു​വൈ​ത്ത് സി​റ്റി: മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കാ​ർ ക​ത്തി​ന​ശി​ച്ചു. സംഭവത്തിൽ പരിക്കേറ്റ injured ര​ണ്ടു​പേ​ർ​ ആശുപത്രിയിൽ ചികിത്സയിലാണ്. ജാ​ബി​ർ അ​ൽ അ​ഹ്മ​ദി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. അ​പ​ക​ടം സം​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച രാ​വി​ലെ വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്ത് എ​ത്തുകയും ഉടൻ തന്നെ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *