Posted By user Posted On

domestic workerകുവൈത്തിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസ് പൂട്ടിച്ചു; 5 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി പ്രവർത്തിക്കുന്ന വ്യാജ ഏജൻസി domestic worker പൂട്ടിച്ച് ആഭ്യന്തര മന്ത്രാലയം. സംഭവത്തിൽ 5 പ്രവാസികൾ പിടിയിലായി. താമസ നിയമം ലംഘിച്ചവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *