Posted By user Posted On

international drivers licenseകുവൈത്തിൽ ലൈസസൻസ് ഇല്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 9 കുട്ടികൾ പിടിയിൽ; 11 വാഹനങ്ങളും പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തിയ 11 വാഹനങ്ങൾ പിടിച്ചെടുത്തു international drivers license. സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി അൽ-അഹമ്മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് മുഖേന പൊതു സുരക്ഷാ വിഭാഗം അടുത്തിടെ അൽ-വഫ്ര മേഖലയിൽ നടത്തിയ സുരക്ഷാ, ട്രാഫിക് കാമ്പെയ്‌നിലാണ് ഇത്രയധികം വാഹനങ്ങൾ പിടിച്ചെടുത്തത്. കൂടാതെ, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 9 കുട്ടികളെ ഉചിതമായ അധികാരികൾക്ക് റഫർ ചെയ്യുകയും അവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *