കുവൈത്ത് സിറ്റി: മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു. സംഭവത്തിൽ പരിക്കേറ്റ injured രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ജാബിർ അൽ അഹ്മദിന് സമീപമാണ് അപകടം. അപകടം സംബന്ധിച്ച് ശനിയാഴ്ച രാവിലെ വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തുകയും ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue