കുവൈത്ത് സിറ്റി; കുവൈത്തിലെ ഹവല്ലി ഏരിയയ്‌ക്ക് എതിർവശത്തുള്ള കെയ്‌റോ സ്‌ട്രീറ്റ് 2023 മാർച്ച് 17 വെള്ളിയാഴ്ച gravel bike താൽകാലികമായി അടയ്‌ക്കും. കുവൈറ്റ് സിറ്റിയിൽ നിന്നും അബ്ദുല്ല അൽ-സേലം റൗണ്ട് എബൗട്ടിലേക്കുള്ള ഗതാഗതത്തെയും ബെയ്‌റൂട്ട് സ്‌ട്രീറ്റിന്റെ കവലയെയും ഇഥ് ബാധിക്കും. പ്രദേശത്തെ റോഡ് പണികൾ പൂർത്തീകരിക്കുന്നതിനാണ് അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കാനും ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും ഭരണകൂടം അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue