Posted By user Posted On

expat കുവൈത്തിൽ ഓടുന്ന വാഹനത്തിൽ നിന്ന് ചാടി പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിൽ ഓടുന്ന വാഹനത്തിൽ നിന്ന് ചാടി പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു expat. ​ഗുരുതരമായ പരിക്കുകളോടെ പ്രവാസിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ വാഹനത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങളും നിലവിൽ പുറത്ത് വന്നിട്ടുണ്ട്. കുവൈത്ത് പൊലീസാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *