Posted By user Posted On

kuwait police കുവൈത്തിൽ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 15 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ ചൂതാട്ട കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 15 പേർ പിടിയിൽ kuwait police. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​തി​നി​ധാ​നം ​ചെ​യ്യു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്‌​ട​റി​ന്റെ പ​രി​ശോ​ധ​ന​യി​ലാണ് പ്രതിക‍ൾ പിടിയിലായത്. ഇവരിൽ നിന്നും പ​ണ​വും പ്ലേ​യി​ങ് കാ​ർ​ഡു​ക​ളും പിടിച്ചെടുത്തു. അറസ്റ്റിലായ എല്ലാവരെയും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലേ​ക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *