big ticket official websiteഅടിച്ചുമോനെ!! ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ സമ്മാനം നേടി പ്രവാസി

മാർച്ച് മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിലൂടെ വൻ തുകയുടെ സമ്മാനം നേടി പ്രവാസി. ബംഗ്ലാദേശി big ticket official website സ്വദേശിയായ അരുൺ കുമാർ ആണ് ഒരു കോടിയിലേറെ വിലയുള്ള മസരാറ്റി ഗിബിലി സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ നിന്നാണ് അരുൺ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. അന്ന് മുതൽ കഴിഞ്ഞ ഒൻപത് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റിൽ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ട്. വിജയി ആയ വിവരം ഇത്തവണത്തെ ഡ്രോ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അറിഞ്ഞതും. എന്നാൽ സമ്മാനമായി ലഭിച്ച ആഡംബര കാർ വിറ്റ് കടങ്ങൾ വീട്ടാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അരുൺ പറയുന്നു. കൂടാതെ തന്റെ ഒപ്പം ഡ്രോയിൽ പങ്കെടുത്തുകൊണ്ടിരുന്ന സുഹൃത്തുക്കൾക്കും കാർ വിറ്റു കിട്ടുന്ന തുകയുടെ ഒരു പങ്ക് നൽകും. ഇത് കഴിഞ്ഞു ബാക്കി തുക വീട്ടിലേക്ക് കൊടുക്കുകയും വേണം. അബുദാബിയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന അരുൺ പറഞ്ഞു. ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ www.bigticket.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ വാങ്ങാം. നേരിട്ടു ടിക്കറ്റ് എടുക്കാൻ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ എയ്ൻ വിമാനത്താവളത്തിലുമുള്ള കൗണ്ടറുകൾ സന്ദർശിക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy