Posted By user Posted On

season change കുവൈത്തിൽ ബുധനാഴ്ചയോടെ ചൂടുകാലം ആരംഭിക്കും

കുവൈത്ത് സിറ്റി; കുവൈത്തിൽ ഈ വരുന്ന ബുധനാഴ്ചയോടെ ശീതകാലം അവസാനിക്കും season change, പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥ തുടങ്ങുമെന്നും ഇതോടെ വസന്തകാലം ആരംഭിക്കുമെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ അന്തരീക്ഷ മാറ്റം അടുത്ത ഏപ്രിൽ രണ്ടാം തീയതി വരെ നീണ്ടുനിൽക്കുമെന്നും ഈ സീസണിൽ താപനില ക്രമാനുഗതമായി ഉയരുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *