Posted By user Posted On

cleaning services കുവൈത്തിൽ ശുചിത്വ ക്യാമ്പയിൻ തുടരുന്നു; 9,500 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു​ശു​ചി​ത്വ cleaning services പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശുചിത്വ ക്യാമ്പയിൽ തുടരുകയാണ്. രാ​ജ്യ​ത്തെ ശു​ചി​ത്വ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യിട്ടാണ് കുവൈത്തിലുടനീളം ശുചിത്വ കാമ്പെയിൻ നടക്കുന്നത്. ശു​ചി​ത്വം, മാ​ലി​ന്യം ത​ള്ള​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ഭാ​ഗ​മാ​യി വ​ഫ്റ​യി​ൽ ഫീ​ൽ​ഡ് കാ​മ്പെ​യി​നു​ക​ൾ ന​ട​ത്തി​യ​താ​യി ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ന​വാ​ഫ് അ​ൽ മു​തൈ​രി അ​റി​യി​ച്ചു. ഏ​ക​ദേ​ശം 9,500 ക്യു​ബി​ക് മീ​റ്റ​ർ മാ​ലി​ന്യം വ​ഫ്റ​യി​ൽ ​നി​ന്ന് നീ​ക്കം ​ചെ​യ്തു. നീക്കം ചെയ്ത മാലിന്യമെല്ലാം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ലാ​ൻ​ഡ് ഫി​ല്ലു​ക​ളി​ലേ​ക്കാണ് മാറ്റിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *