Posted By user Posted On

national dayദേശീയ ദിനാഘോഷം; കഴിഞ്ഞ മാസം കുവൈത്തിൽ ഉ​യ​ർ​ന്ന​ത് 10,562 പു​തി​യ പ​താ​ക​ക​ൾ

കു​വൈ​ത്ത് സി​റ്റി: കഴിഞ്ഞ മാസം കുവൈത്തിൽ ഉ​യ​ർ​ന്ന​ത് 10,562 പു​തി​യ പ​താ​ക​ക​ൾ. ദേ​ശീ​യ വി​മോ​ച​ന​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ national day ഭാ​ഗ​മാ​യിട്ടാണ് ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഇത്രയധികം പതാകകൾ ഉയർത്തിയത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി 214 പു​തി​യ കൊ​ടി​മ​ര​ങ്ങ​ൾ സ്ഥാ​പി​ക്കുകയും ചെയ്തു. ഡെ​ക്ക​റേ​ഷ​ൻ വ​ർ​ക്ക് മോ​ണി​റ്റ​റി​ങ് സം​ഘ​മാ​ണ് പ​താ​ക​ക​ൾ സ്ഥാ​പി​ച്ച​ത്. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കേ​ടാ​യ എ​ല്ലാ പ​താ​ക​ക​ളും മാ​റ്റി പു​തി​യ​വ സ്ഥാ​പി​ച്ച​താ​യും ഡെ​ക്ക​റേ​ഷ​ൻ വ​ർ​ക്ക് ടീ​മി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ഹ​മ്മ​ദ് അ​ൽ ബാ​ഖി​ത് അ​റി​യി​ച്ചു. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *