Posted By user Posted On

alhamra kuwait കുവൈത്ത് ടവറിന് 44 വയസ്

കുവൈത്ത് സിറ്റി; കുവൈത്തിന്റെ പ്രതീകമായ കുവൈത്ത് ടവറുകൾക്ക് 44 വയസ്. alhamra kuwait 1979 മാർച്ച് ഒന്നിനാണ് കുവൈറ്റ് ടവറുകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആധുനിക കുവൈത്തിന്റെ ഒരു ലാൻമാർക്കും പ്രതികവുമായാണ് ഈ ടവറുകൾ കണക്കാക്കപ്പെടുന്നത്. ഡാനിഷ് വാസ്തു ശില്പി ആയ മെലെനി ബി ജോൺ ആണ് ഈ മനോഹരമായ ടവറുകൾ രൂപകൽപ്പന ചെയ്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *